JOYAL ELLUMANNAM
Thursday, 14 March 2019
Friday, 22 February 2019
വയനാട് ഒറ്റനോട്ടത്തിൽ
കേരളത്തിലെ പന്ത്രണ്ടാം ജില്ലയാണ് വയനാട്. കൽപ്പറ്റയാണ് ജില്ലയുടെ ആസ്ഥാനം.കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി വയനാട് 1980 നവംബർ 1ന് രൂപം കൊണ്ടത്. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിന് രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ പ്രധാന നദി. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല. വയനാട് ജില്ലയുടെ മൊത്തം വിസ്‌തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്. ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.
രാജ്യം : ഇന്ത്യ
സംസ്ഥാനം : കേരളം
ആസ്ഥാനം : കൽപ്പറ്റ
ജില്ലാ കളക്ടർ :അജയകുമാർ
എ ആർ IAS
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് :കെ ബി
നസീമ
ജില്ലയിൽ നിന്നുള്ള
MLA മാർ :ഐ സി ബാല -
കൃഷ്ണൻ(sby)
:സി കെ
ശശീന്ദ്രൻ (kpa)
:ഓ ആർ കേളു
(mdy)
ജനസംഖ്യ (2011) :816558
സമയ മേഖല :IST (UTC+5.30)
വാഹന
റെജിസ്ട്രക്ഷൻ :KL 12,KL 72,
KL 73
രാജ്യം : ഇന്ത്യ
സംസ്ഥാനം : കേരളം
ആസ്ഥാനം : കൽപ്പറ്റ
ജില്ലാ കളക്ടർ :അജയകുമാർ
എ ആർ IAS
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് :കെ ബി
നസീമ
ജില്ലയിൽ നിന്നുള്ള
MLA മാർ :ഐ സി ബാല -
കൃഷ്ണൻ(sby)
:സി കെ
ശശീന്ദ്രൻ (kpa)
:ഓ ആർ കേളു
(mdy)
ജനസംഖ്യ (2011) :816558
സമയ മേഖല :IST (UTC+5.30)
വാഹന
റെജിസ്ട്രക്ഷൻ :KL 12,KL 72,
KL 73
Wednesday, 6 February 2019
Saturday, 26 January 2019
Subscribe to:
Posts (Atom)