Sunday, 11 November 2018

wayanad

വയനാട്















വയനാട് ജില്ല അടിസ്ഥാന വിവരങ്ങൾ 

ജില്ലാ ആസ്ഥാനം -കൽപ്പറ്റ 
കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല 
കേരളത്തിലെ ഏക പീഠഭൂമി ജില്ല 
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല 
ആദിവാസികൾ,പട്ടികവർഗക്കാർ ഏറ്റവും കൂടുതലുള്ള  ജില്ലാ 
ഇഞ്ചി ,കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനം 
പാൻമസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല 

ടൂറിസ്റ്റ് കേന്ദ്രങ്ങൾ 
കുറുവദ്വീപ് 
എടക്കൽ ഗുഹ 
തിരുനെല്ലി 
ബാണാസുര ഡാം 
ബ്രഹ്മഗിരി മല  
ചങ്ങലമരം (ലക്കിടി) 

വെള്ളച്ചാട്ടങ്ങൾ  
സൂചിപ്പാറ 
മീൻമുട്ടി 
കാന്തൻപാറ 
ചെതലയം 
പൂക്കോട്
കർലാട് 

വിശേഷണങ്ങൾ 
തെക്കൻ ഗയ -തിരുനെല്ലി 
ദക്ഷിണ കാശി -തിരുനെല്ലി 
കേരളത്തിന്റെ ചിറാപുഞ്ചി -ലക്കിടി 

പ്രധാന സ്ഥാപനങ്ങൾ
 ഇഞ്ചി ഗവേഷണ കേന്ദ്രം -അമ്പലവയൽ 
 കാപ്പി ഗവേഷണ കേന്ദ്രം -ചുണ്ടേൽ 
 കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് 
 യൂണിവേഴ്‌സിറ്റി പൂക്കോട് 
 വയനാട് ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ
 എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ -പുതുർവയൽ 


സ്മാരകങ്ങൾ 
പഴശ്ശി സ്മാരകം മാനന്തവാടി 
തലയ്ക്കൽ ചന്തു സ്മാരകം പനമരം 
  
പഴയ പേരുകളിലൂടെ 

ഗണപതിവട്ടം - സുൽത്താൻ ബത്തേരി

Monday, 15 October 2018

charithram mayangunna wayanad

പഴശ്ശിയുടെ ചോര വീണ പുൽപ്പള്ളിയും 
ചരിത്രം മയങ്ങുന്ന മാനന്തവാടിയും 
വയനാടിന്റെ പാരമ്പര്യത്തെ വിളിച്ചോതുന്നു
Image result for pazhassiraja

Wednesday, 10 October 2018

കൊമ്പന്മാർ

കല്ലുപോലെ ഉറച്ചു നിൽക്കുന്ന കൽപ്പറ്റ
സുൽത്താനായി വാഴുന്ന സുൽത്താൻ ബത്തേരി
മാനം മുട്ടെ വളർന്നു നിൽക്കുന്ന മാനന്തവാടി
ഇവർ വയനാടിന്റെ നെറ്റിപ്പട്ടം കെട്ടാത്ത കൊമ്പന്മാർ